Posts

Showing posts with the label Songs

Devotional Song | Saraswathy Sthuthi - Veena Dhaarini

Image
 Its my first composition about Goddess Saraswathy.  Here the lyrics describe the Goddess.   Veena Dhaarini Singers: Aarabhi S Krishna & Harishma SR Lyrics & Music: M. Sangeetha  Raga: Hindolam Thalam: Aadi സരസ്വതി സ്തുതി | വീണ ധാരിണി വീണ ധാരിണി വിദ്യ ദായിനി വാണി സരസ്വതി നമോ... നമ... സര്‍വ അലങ്കാര ഭൂഷണി ദേവി സംഗീത ജനനി നമോ... നമ... (2) പങ്കജ വാസിനി പദ്മ ലോചനി പാപ നാശിനി നമോ... നമ... മാതേ ദേവി മനോഹരി മംഗള ദായിനി നമോ... നമ... (2) (വീണ) ത്രിലോക നായകി ദിവ്യ രൂപിണി ചതുര്‍ഭുജ ദേവി നമോ... നമ... പഞ്ചഭൂതേ വാഗീസ്വരി സരസ്വതി ദേവി നമോ... നമ... (2) (വീണ) சரஸ்வதி ஸ்துதி | வீணா தாரிணி வீணா தாரிணி வித்யா தாயினி வாணி சரஸ்வதி நமோ,,, நம,,, சர்வ அலங்கார பூஷணி தேவி சங்கீத ஜனனி நமோ... நம... (2) பங்கஜ வாசினி பத்ம லோசனி பாப நாசினி நமோ... நம... மாதே தேவி மனோஹரி மங்கள தாயினி நமோ... நம... (2) (வீணா) திரிலோக நாயகி திவ்ய ரூபிணி சதுர்புஜ தேவி நமோ... நம... பஞ்சபூதே வாகீஸ்வரி சரஸ்வதி தேவி நமோ... நம... (2) (வீணா) सरस्वती स्तुति | वीणा धारिणी वीणा धारिणी विद्या दायिनी वाणी सरस्वती नमो नम...

Malayalam Poem മലയാളം കവിത | പൊന്നോണം : ഒരു ഓണപ്പാട്ട് (Ponnonam Oru Onappattu)

ഊഞ്ഞാലാടി ഊഞ്ഞാലാടി വന്നല്ലോ വന്നല്ലോ പൊന്നോണം - ഇന്ന്‍ വന്നല്ലോ വന്നല്ലോ പൊന്നോണം തുമ്പയും തുളസിയും പൂക്കളം നിരത്തി തുമ്പികള്‍ തുള്ളുന്നു പൊന്നോണം ആടുന്നു പാടുന്നു മങ്കമാര്‍ ഒന്നായ് ആവണി പുലരിയില്‍ പൊന്നോണം പുത്തന്‍ പുടവകള്‍ ചൂടിക്കൊണ്ട് അത്തം പത്തിന് പൊന്നോണം മാവേലി മന്നനെ ഒത്തുവിളിക്കാനായ്‌ മലയാളമൊരുക്കിയ പൊന്നോണം കൈകൊട്ടി പാടുന്നു ഞങ്ങള്ളിന്ന്‍ കൈരളി കാണുന്ന പൊന്നോണം വള്ളംകളിയില്‍ തുള്ളി തിമിര്‍ത്ത് വള്ളങ്ങള്‍ ഓടുന്നു തിത്തൈ തരാ ഒത്തു പിടിക്കാം ഒത്തു വിളിക്കാം ആര്‍പ്പോ.... ഇര്‍റോ... - സംഗീത -