Devotional Song | Saraswathy Sthuthi - Veena Dhaarini
Its my first composition about Goddess Saraswathy. Here the lyrics describe the Goddess. Veena Dhaarini Singers: Aarabhi S Krishna & Harishma SR Lyrics & Music: M. Sangeetha Raga: Hindolam Thalam: Aadi സരസ്വതി സ്തുതി | വീണ ധാരിണി വീണ ധാരിണി വിദ്യ ദായിനി വാണി സരസ്വതി നമോ... നമ... സര്‍വ അലങ്കാര ഭൂഷണി ദേവി സംഗീത ജനനി നമോ... നമ... (2) പങ്കജ വാസിനി പദ്മ ലോചനി പാപ നാശിനി നമോ... നമ... മാതേ ദേവി മനോഹരി മംഗള ദായിനി നമോ... നമ... (2) (വീണ) ത്രിലോക നായകി ദിവ്യ രൂപിണി ചതുര്‍ഭുജ ദേവി നമോ... നമ... പഞ്ചഭൂതേ വാഗീസ്വരി സരസ്വതി ദേവി നമോ... നമ... (2) (വീണ) சரஸ்வதி ஸ்துதி | வீணா தாரிணி வீணா தாரிணி வித்யா தாயினி வாணி சரஸ்வதி நமோ,,, நம,,, சர்வ அலங்கார பூஷணி தேவி சங்கீத ஜனனி நமோ... நம... (2) பங்கஜ வாசினி பத்ம லோசனி பாப நாசினி நமோ... நம... மாதே தேவி மனோஹரி மங்கள தாயினி நமோ... நம... (2) (வீணா) திரிலோக நாயகி திவ்ய ரூபிணி சதுர்புஜ தேவி நமோ... நம... பஞ்சபூதே வாகீஸ்வரி சரஸ்வதி தேவி நமோ... நம... (2) (வீணா) सरस्वती स्तुति | वीणा धारिणी वीणा धारिणी विद्या दायिनी वाणी सरस्वती नमो नम...