Posts

Showing posts from November, 2020

ആധാര്‍ PVC കാര്‍ഡ്‌ ഓണ്‍ലൈനായി എങ്ങനെ ഓര്‍ഡര്‍ ചെയ്യാം Aadhaar PVC Card ordering, status & unboxing

Image
Now UIDAI (Aadhaar) launched Aadhaar PVC Card. It is able to order through online with a nominal fee. This video covers to order through online, order status checking and unboxing of received aadhaar card.  ഇപ്പോള്‍ ആധാര്‍ PVC കാര്‍ഡ്‌ രൂപത്തില്‍ ലഭ്യമാണ്. ഇത് തുച്ഛമായ ചിലവില്‍ ഓണ്‍ലൈന്‍ ആയി ഓര്‍ഡര്‍ ചെയ്യാന്‍ സാധിക്കും. ഈ വീഡിയോയില്‍ ഓണ്‍ലൈന്‍ ആയി എങ്ങനെ ഓര്‍ഡര്‍ ചെയ്യാം, ഓര്‍ഡര്‍ സ്റ്റാറ്റസ് എങ്ങനെ പരിശോധിക്കാം, ലഭിച്ച PVC ആധാര്‍ കാര്‍ഡിന്‍റെ പരിചയപെടുത്തല്‍ എന്നി വിവരങ്ങള്‍ ആണ് പ്രതിപാതികുന്നത്.  

Hindi Poem हिन्दी कविता | मुक्ति पाएं कोरोना से ... (Mukti payen corona se ...)

Image
  मुक्ति पाएं कोरोना से ... / Mukti payen corona se ... रचयिता / Written By: एम्. संगीता / M. Sangeetha पारायण / Recitation By: आरभि एस. कृष्णा / Aarabhi S Krishna चित्ररचना /Drawing: आरभि एस. कृष्णा / Aarabhi S Krishna

Malayalam Poem മലയാളം കവിത | കൊറോണ എന്ന ഭീതിയെ ... (Corona Enna Bheethiye ...)

Image
    കൊറോണ എന്ന ഭീതിയെ തുടച്ച് നാമും മാറ്റിടാം മന്ത്രമില്ല തന്ത്രമില്ല മനസ്സുമാത്രം യന്ത്രമാം... പൂര്‍വപുണ്യ കര്‍മങ്ങള്‍ നാം ഒന്നു കൂടി ഓര്‍ത്തിടാം... വ്യക്തി ശുചിത്വ ശീലമെന്ന് ഉത്തമമെന്ന് ഓര്‍ക്കുക ഓര്‍ക്കുക നാം ഭാരതത്തിന്‍ ചന്തമാര്‍ന്ന ചിന്തകള്‍ മറന്നിടാം നാം കടമെടുത്ത മറുനാടന്‍ മായകള്‍ ചേര്‍ന്ന്‍ നില്‍കാം മനസ്സുകൊണ്ട് കൊടിയ മാരി മാറ്റിടാന്‍ വിട്ടു നില്‍കാം കരങ്ങള്‍ കൊണ്ട് കൊറോണയെ തുരത്തിടാം മാറ്റിടാം നാം പൊയ്മുഖം മനുഷ്യനായ് വാഴ്ന്നിടാന്‍ മറച്ചിടാം നാം മൂക്കും വായും മാസ്ക് കൊണ്ട് മാത്രമായ്   കൊറോണ എന്ന ഭീതിയെ ... / Corona Enna Bheethiye ... രചന / Written By: എം. സംഗീത / M. Sangeetha ആലാപനം / Recitation By: ആരഭി എസ്. കൃഷ്ണ / Aarabhi S Krishna വര / Drawing: ആരഭി എസ്. കൃഷ്ണ / Aarabhi S Krishna