ആധാര്‍ PVC കാര്‍ഡ്‌ ഓണ്‍ലൈനായി എങ്ങനെ ഓര്‍ഡര്‍ ചെയ്യാം Aadhaar PVC Card ordering, status & unboxing

Now UIDAI (Aadhaar) launched Aadhaar PVC Card. It is able to order through online with a nominal fee. This video covers to order through online, order status checking and unboxing of received aadhaar card. 

ഇപ്പോള്‍ ആധാര്‍ PVC കാര്‍ഡ്‌ രൂപത്തില്‍ ലഭ്യമാണ്. ഇത് തുച്ഛമായ ചിലവില്‍ ഓണ്‍ലൈന്‍ ആയി ഓര്‍ഡര്‍ ചെയ്യാന്‍ സാധിക്കും. ഈ വീഡിയോയില്‍ ഓണ്‍ലൈന്‍ ആയി എങ്ങനെ ഓര്‍ഡര്‍ ചെയ്യാം, ഓര്‍ഡര്‍ സ്റ്റാറ്റസ് എങ്ങനെ പരിശോധിക്കാം, ലഭിച്ച PVC ആധാര്‍ കാര്‍ഡിന്‍റെ പരിചയപെടുത്തല്‍ എന്നി വിവരങ്ങള്‍ ആണ് പ്രതിപാതികുന്നത്.

 



Comments